14-sob-kalyani
കല്യാണി

തുമ്പമൺ താഴം :അമ്പലക്കടവ്ഊരാളി മേപ്പുറത്ത് വീട്ടിൽ അയ്യപ്പന്റെ ഭാര്യ: കല്യാണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: രാജൻ, ഗോപി,കൊച്ചുചെറുക്കൻ,തങ്കമ്മ,സന്തോഷ്. മരുമക്കൾ: സരസമ്മ, അമ്പിളി,വിമലമ്മ, സിന്ധു.