15-puthussery
Darna

പത്തനംതിട്ട : കർഷക ക്ഷ്രോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട ജനറൽ പോസ്റ്റാഫീസ് പടിക്കൽ നടത്തിയ ധർണ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഉന്നതാധികാര സമിതി അംഗം ജോസഫ് എം പുതുശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വിക്ടർ ടി.തോമസ് അദ്ധ്യക്ഷത വഹിച്ചു.അംഗങ്ങളായ ഡി.കെ ജോൺ, കുഞ്ഞുകോശി പോൾ,വർഗീസ് മാമ്മൻ,ഏബ്രഹാം കലമണ്ണിൽ, ബാബു വർഗീസ്, ജോർജ്ജ് വർഗീസ് കൊപ്പാറ, ദീപു ഉമ്മൻ, കെ എസ്. ജോസ്, സാം മാത്യു, വി. ആർ രാജേഷ്, ബീന കുരുവിള, തോമസ്‌കുട്ടി കുമ്മണ്ണൂർ, വൈ. രാജൻ, സജി കൂടാരത്തിൽ, സണ്ണി ഫിലിപ്പ്, പി.ജി വർഗീസ്, ജോസ് തേക്കാട്ടിൽ, എന്നിവർ പ്രസംഗിച്ചു.