പത്തനംതിട്ട : തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ വള്ളിക്കോട് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ മത്സരിച്ച സാറാമ്മ സജിയെ ആറ് വർഷത്തേക്ക് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കി.