15-sob-mariamma-chacko
മറിയാമ്മ ചാക്കോ

മല്ലപ്പള്ളിആനിക്കാട്: കല്ലുമണ്ണിൽ പരേതനായ കെ.പി.ചാക്കോയുടെ ഭാര്യ മറിയാമ്മ ചാക്കോ (കുഞ്ഞുമറിയാമ്മ-85) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് നെടുങ്ങാടപ്പള്ളി സെന്റ് തോമസ് സിഎസ്‌ഐ പള്ളിയിൽ.നെടുങ്ങാടപ്പള്ളി പ്ലാംകൂട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലാലീസ് ജേക്കബ്, രഞ്ജൻ ജേക്കബ്, ജ്യോതി ജേക്കബ്, പരേതനായ മോഹൻ ജേക്കബ്. മരുമക്കൾ: ഷീല, രാജു, മിനി, ശാലിനി.