ആറന്മുള : കോലേത്ത്മലയിൽ പരേതനായ കെ.എൻ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ രത്നമ്മ (83) നിര്യാതയായി. സംസ്കാരം നടത്തി. വള്ളംകുളം മാവുങ്കൽ കുടുംബാംഗമാണ്. മക്കൾ : സുരേഷ് കുമാർ, സതീഷ് കുമാർ, സന്തോഷ് കുമാർ, സനിൽ കുമാർ. മരുമക്കൾ : ആശാ സുരേഷ്, സുപ്രിയ സതീഷ്, പ്രീതി സന്തോഷ്, സിന്ധു സനിൽ.