കുമ്പഴ : മയിലാടുപാറ അടിമുറിയിൽ എൻ.കെ മുരളീധരൻ നായർ (59) മസ്കറ്റിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : ശാരദ. മക്കൾ : മോനിഷ, മുകേഷ്. മരുമകൻ : അൻസിൽ.