തിരുവല്ല: കേരള കാർഷിക സർവകലാശാലയുടെയും ബാംഗ്ലൂർ ഹോർട്ടികൾച്ചർ ഗവേഷണ കേന്ദ്രത്തിലെയും വിവിധയിനം പച്ചക്കറി തൈകൾ മിതമായ നിരക്കിൽ ഇന്ന് ഉച്ചമുതൽ പുളിക്കീഴ് കാർഷിക സേവന കേന്ദ്രത്തിൽ നിന്നും വിൽക്കുന്നു. ഫോൺ: 0469 2710702, 9847231513.