കല്ലൂപ്പാറ:ഐ.എച്ച് ആർ.ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിംഗ്
കോളേജിൽ 2020-21 അദ്ധ്യായനവർഷത്തിലേക്ക് ഗസ്റ്റ് ലക്ചറർ ഇൻ മെക്കാനിക്കൽ എൻജിനീയറിംഗ് യോഗ്യത മെക്കാനിക്കൽ എൻജിനീയറിംഗ് ഫസ്റ്റ്ക്ലാസ് ബി.ടെക് ആൻഡ് എം.ടെക് 60%). കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് യോഗ്യത (കമ്പ്യൂട്ടർ സയൻസ് എൻജിനീയറിംഗ് ഫസ്റ്റ്ക്ലാസ് ബി.ടെക് ആൻഡ് എം.ടെക് വിത്ത് സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി (60%) എന്നീ വിഭാഗത്തിൽ ലക്ചറർമാരെ നിയമിക്കുന്നു. താൽപര്യമുള്ളവർ ഓൺലൈനായി www.cek.ac.in എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കേണ്ടതാണ്. അവസാന തീയതി 16ന് വൈകിട്ട് 4ന്.