കോഴഞ്ചേരി : കെ.എസ്.ഇ.ബി ഇലവുംതിട്ട സെക്ഷൻ പരിധിയിലുള്ള, പൂവൻ മല, മേലത്തേമുക്ക്, രാമൻചിറ, ആൽത്തറപ്പാട്, ഇലന്തൂർ ജംഗ്ഷൻ ഭാഗങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5വരെ വൈദ്യുതി മുടങ്ങും.