കീഴ്‌വായ്പൂര്: തെക്കേതിൽ ടി.കെ.രവീന്ദ്രൻ (63) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: കായംകുളം കടയ്ക്കൽ രാധാ രവീന്ദ്രൻ. മക്കൾ:രജീന രവീന്ദ്രൻ, സൂരജ്. മരുമകൻ: മല്ലപ്പള്ളി പള്ളിക്കപറമ്പിൽ അലക്‌സ് തോമസ്.