15-aysha-beevi
ഐഷാബീവി

വായ്പ്പൂര്: മൂലേപ്പുറത്ത് പരേതനായ തമ്പി റാവുത്തറുടെ ഭാര്യ ഐഷാബീവി (95) നിര്യാതയായി.ഖബറടക്കം ഇന്ന് രാവിലെ 9ന് വായ്പ്പൂര് മുസ്ലീം പുത്തൻപള്ളിയിൽ. മക്കൾ:ഇസ്മായിൽ റാവുത്തർ, ഇബ്രാഹിംകുട്ടി, ലൈലാബീവി,സുബൈദ, നസീമ, അസുമ, ഫാത്തിമുത്ത്, പരേതനായ മീരാൻ കുട്ടി. മരുമക്കൾ: ഖദീജ, ജമീലാബീവി, സബീന, ഹസ്സൻ റാവുത്തർ, ഷാഹുൽ, മുഹമ്മദാലി, റഷീദ്, ഇക്ബാൽ.