15-sob-mini-jacob
മിനി ജേക്കബ്

പത്തനംതിട്ട: പത്തനംതിട്ട നഗരസഭ മുൻ വൈസ് ചെയർമാനും കെ.ടി.യു.സി (എം) ജില്ലാ പ്രസിഡന്റും കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റിയംഗവുമായ നന്നുവക്കാട് ജീസസ് നഗർ മേലേക്കൂറ്റ് പി.കെ ജേക്കബിന്റെ ഭാര്യ മിനി ജേക്കബ് (54) നിര്യാതയായി. സംസ്‌കാരം 17 ന് രാവിലെ 11 ന് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിൽ. ആലപ്പുഴ കാഞ്ഞിക്കൽ പ്രായിക്കളം പരേതനായ അഡ്വ. അലക്‌സാണ്ടർ കാഞ്ഞിക്കലിന്റെ മകളാണ് . മക്കൾ: ചെറിയാൻ ജേക്കബ്, അലക്‌സ് ജേക്കബ്.