പത്തനംതിട്ട: കേരള കോൺഗ്രസ് മുൻ വൈസ് ചെയർമാനും മുൻ എം.എൽ.എയുമായ ഡോ.ജോർജ് മാത്യുവിന്റെ 37-ാമത് അനുസ്മരണം ഇന്ന് രാവിലെ 10ന് കോഴഞ്ചേരി വൈ.എം.സി.എ. ഹാളിൽ നടക്കും.ഡോ.എൻ.ജയരാജ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എൻ.എം.രാജു അദ്ധ്യക്ഷത വഹിക്കും. ജില്ലാ നേതാക്കൾ പങ്കെടുക്കും.