15-sob-jolly-george
ജോളി ജോർജ്

കോട്ടാങ്ങൽ: പനന്തോട്ടത്തിലായ വലിയ മാതിരംപള്ളി പരേതനായ പി. ജെ. ജോർജിന്റെ മകൻ ജോളി ജോർജ് (59) നിര്യാതനായി. സംസ്‌കാരം പിന്നീട്. എസ്.ബി.ഐ മുക്കൂട്ടുതറ ശാഖ ഉദ്യോഗസ്ഥനാണ്. മാതാവ്: നെടുകുന്നം ചെറുശ്ശേരിൽ പരേതയായ ഈത്തമ്മ. സഹോദരങ്ങൾ: ലീലാമ്മ, ഷേർളി, ഷീലമ്മ, പരേതയായ ഗ്രേസി.