15-sob-ashok-kumar
ആർ. അശോക് കുമാർ

കവിയൂർ: ചവറ പുളിമാനമഠം പരേതനായ പ്രൊഫ. രാമകൃഷ്ണപിള്ളയുടെയും മീനാക്ഷിയുടെയും മകൻ കവിയൂർ പുത്തത്തിൽ ആർ. അശോക് കുമാർ (56) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുത്തത്തിൽ വീട്ടുവളപ്പിൽ. ഭാര്യ: വീണ. മകൻ: സത്യനാരായണൻ. സഞ്ചയനം 21ന് രാവിലെ 9ന്.