15-sob-chinnamma-kurien
ചിന്നമ്മ കുര്യൻ

തിരുവല്ല: മുളമൂട്ടിൽ പരേതനായ എം. ജെ. കുര്യന്റെ ഭാര്യ ചിന്നമ്മ കുര്യൻ (95) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2.30ന് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പൊലീത്തൻ കത്തീഡ്രലിൽ. പുതുപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: എം. കെ. ജോൺ, എം. കെ. വർക്കി (മാരുതി ഓട്ടോ സ്‌പോട്ട്, തിരുവല്ല, തിരുവല്ല സെന്റ് ജോൺസ് കത്തീഡ്രൽ ട്രസ്റ്റി), തോമസ് കുര്യൻ, ജോസ് കുര്യൻ. മരുമക്കൾ: ലില്ലിക്കുട്ടി, ഹെലന, തങ്കമ്മ, ഷീല.