 
ഇരവിപേരൂർ: തിരുവല്ല ഈസ്റ്റ് കോ ഓപ്പറേറ്റീവ് ബാങ്ക് മുന് ബോർഡംഗവും ഇരവിപേരൂർ സെന്റ് ജോണ്‌സ് എച്ച്. എസ്. എസ്. റിട്ട. ജീവനക്കാരനുമായ മലയില്പറമ്പില് വീട്ടില് സി പി റോയി(85) നിര്യാതനായി.സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ.പുറമറ്റം മുകളുകാലായിൽ സരോജിനി. മക്കൾ: അനിൽ,സുനിൽ,ലാൽ.മരുമക്കൾ.പുഷ്പ,സിന്ധു,മഞ്ജു.