കാരംവേലി : ഇടപ്പാറ പുത്തൻവീട്ടിൽ വാസുവിന്റെയും പോടിപ്പെണ്ണിന്റെയും മകൻ മണിക്കുട്ടൻ (55) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ : പരേതയായ സരള. മക്കൾ : നവീൻ കുമാർ, നവീന. മരുമകൾ : അഞ്ജു.