റാന്നി : ഈട്ടിച്ചുവട് ഇലവുങ്കൽ ഇടിക്കുള മത്തായി (58) നിര്യാതനായി. സംസ്കാരം നടത്തി. ഈട്ടിച്ചുവട് നസറേത്ത് മാർത്തോമ്മ പള്ളിയിൽ പടിഞ്ഞാറ്റേൽ കുടുംബാഗമാണ്. ഭാര്യ : എൽസി. മക്കൾ : സോണി, സോമി. മരുമക്കൾ : അനു, സജി.