16-sob-chandrasekharan
ചന്ദ്രശേഖരൻ നായർ

തട്ടയിൽ : പെരുമ്പുളിക്കൽ കൊച്ചുതുണ്ടിൽ ചന്ദ്രശേഖരൻ നായർ (64, റിട്ട. ലേബർ ഓഫീസർ) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശ്രീലത. മക്കൾ : രവിശങ്കർ, ഉണ്ണിക്കൃഷ്ണൻ. മരുമകൾ : അദിതി. സഞ്ചയനം : നാളെ രാവിലെ 8ന്.