കൊട്ടാരക്കര: കരിക്കം പളളിത്തെക്കേതിൽ കുന്നുവിള വീട്ടിൽ ജോർജിന്റെ ഭാര്യ ജ്ഞാനപ്രകാശിനി (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ടി. പി. എം സെമിത്തേരിയിൽ. മക്കൾ: ലില്ലിക്കുട്ടി, ലിസിമോൾ, ടൈറ്റസ്, ഗ്രേസി, ലീലാമ്മ. മരുമക്കൾ: ശമുവേൽ, അലക്‌സ്, ഗ്രേസി, സൈലാസ്, അനി. കൊച്ചുമക്കൾ: ജാൻസി, സാം, ലൈജു, ലിജിയ, റ്റാനിയ, റ്റൈസാ, ഗ്ലോറിയ, ഗ്ലനിയ, അൻസൺ, ലിൻസൺ, ഡെന്നിസൺ, ജോബി, ജോഹാന്ന.