അടൂർ : ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരേ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ മത്സരിച്ച ജി.ശിവൻകുട്ടി നായരെ പാർട്ടിയിൽ നിന്നും 6 മാസത്തേക്ക് സസ്പെന്റ് ചെയ്തതായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.