തിരുവല്ല : മുത്തൂർ ചൂളയിൽ (അനുപമ) ഡോ. ആർ. വത്സലൻ (68) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഡോ. സുധ മകൾ: അനീഷ്. മരുമകൻ: ഐശ്വര്യ.