16-sob-vasudevan
വാസുദേവൻ

റാന്നി: പൂഴിക്കുന്ന് കളിക്കൽ വാസുദേവൻ ( 72) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ വീട്ടുവളപ്പിൽ. ഭാര്യ: സരസമ്മ. മക്കൾ: അജിത മണിക്കുട്ടൻ, അനിൽകുമാർ, വിമൽ കുമാർ. മരുമക്കൾ: മണിക്കുട്ടൻ, സന്ധ്യ.