 
കോന്നി: അരുവാപ്പുലം കിടങ്ങിൽ മേരിമാതാ കൊട്ടേജിൽ പരേതനായ കെ. ഇ. ജോർജിന്റെ ഭാര്യ ചിന്നമ്മ ജോർജ് (89) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് അതിരുങ്കൽ കത്തോലിക്കാ പള്ളിയിൽ. മക്കൾ : കുഞ്ഞൂഞ്ഞമ്മ ജോൺ, കെ. ജി. തോമസ്, ലില്ലിക്കുട്ടി ഡാനിയേൽ, കെ. ജി. ബാബു, ലിസിയാമ്മ തോമസ്. മരുമക്കൾ : ജോൺ മാത്യൂസ്, തങ്കമ്മ തോമസ്, പരേതനായ കെ. എ. ഡാനിയേൽ, ആനിയമ്മ കോശി, തോമസ് മാത്യു.