16-sob-mathew-george
മാത്യു ജോർജ്

ഓമല്ലൂർ : ഒരികൊമ്പിൽ ഹൗസിൽ മാത്യു ജോർജ് (സണ്ണി-60) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് സെന്റ് പീറ്റേഴ്‌സ് യാക്കോബായ സിറിയൻ ചർച്ച് സെമിത്തേരിയിൽ. സിപിഎം പൈവള്ളി ബ്രാഞ്ച് അംഗമാണ്. സഹോദരങ്ങൾ : സാജൻ ജോർജ്, സൂസൻ ജോർജ്.