 
കല്ലൂപ്പാറ കടമാൻകുളം: തച്ചക്കാലിൽ ടി.കെ.കോശി (കുഞ്ഞൂട്ടി - 90) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. ഭാര്യ: വെണ്ണിക്കുളം കോഴിമുള്ളിൽ അന്നമ്മ കോശി. മക്കൾ: ജസി കോശി, ജയിംസ് കോശി (അബുദാബി), പരേതനായ ജയിസ് കോശി. മരുമക്കൾ: റെനി ജയിസ് (തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് പെരുമ്പട്ടി),ആറന്മുള കൊണ്ടൂർ ജയിംസ് ഡേവിഡ് , ഷീന ജയിംസ് ആറാട്ടുപുഴ.