16-sob-mk-cherian
എം.കെ.ചെറിയാൻ

കീഴ്‌വായ്പൂര്: മേത്രയിൽ എം.കെ.ചെറിയാൻ (കുഞ്ഞുമോൻ-73) നിര്യാതനായി. സംസ്‌കാരം പിന്നീട്.ഭാര്യ:കുമ്പളാംപൊയ്ക കാവുംതുണ്ടിയിൽ പരേതയായ ലിസി.മക്കൾ: ലിനി, ജെനി, ജസ്റ്റിൻ. മരുമക്കൾ: ഷാജൻ, ജോജു, അക്‌സ.