16-sob-raju-george
രാജു ജോർജ്

അടൂർ: പഴകുളം പടിഞ്ഞാറ് റെനി വില്ലയിൽ രാജു ജോർജ് (72 ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പഴകുളം സെന്റ് ഗ്രീഗോറയോസ് ഓർത്തഡോക്‌സ് ചർച്ച് സെമത്തേരിയിൽ. ഭാര്യ: ഓമന. മക്കൾ : റജോ, റെനി. മരുമക്കൾ: റിൻസി, ബിവി.