17-sob-sali-mathew
സാലി മാത്യു

കോട്ടയം കൊഴുവനാൽ വക്കേക്കുറ്റ് പരേതനായ വി. ടി. മാത്യുവിന്റെ ഭാര്യ സാലി മാത്യു (76) അമേരിക്കയിൽ ന്യൂ ജേഴ്‌സിയിൽ നിര്യാതയായി. സംസ്‌കാരം പിന്നീട്. നെടുകുന്നം മണിമംഗലം ഇരട്ടക്കുളം കുടുംബാംഗമാണ്. മക്കൾ : അശോക് മാത്യു, രാജേഷ് മാത്യു, മരുമക്കൾ: ലാലി സി.ജയിംസ്, ഷീന മാത്യു. കൊച്ചുമക്കൾ : ഷോൺ മാത്യു, ഷാന്റൽ മാത്യു, റേച്ചൽ മാത്യു, ഡോണ മാത്യു