17-sob-kesavan
കേശവൻ

കോഴഞ്ചേരി: തെക്കേമല കുട്ടുപ്പള്ളിയിൽ കേശവൻ (കുഞ്ഞുകുട്ടി -90) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ ഗൗരി. മക്കൾ: പരേതനായ ജയേന്ദ്രൻ, കുട്ടപ്പൻ, തമ്പി, ലീലാമ്മ, സുജാത