17-sob-nt-samuel
എൻ. ടി. ശാമുവൽ

വടക്കുപുറം: നെറ്റിയാട്ട് പറമ്പിൽ (നരകത്തടത്തിൽ) എൻ. ടി. ശാമുവൽ (101) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് അങ്ങാടിക്കൽ ചർച്ച് ഒഫ് ഗോഡ്‌ സെമിത്തേരിയിൽ. ഭാര്യ: പരേതയായ മറിയാമ്മ മക്കൾ: ഗ്രേസി, മോനച്ചൻ, മോളി, രാജു, ലിസി പരേതയായ ലീലാമ്മ മരുമക്കൾ: കുഞ്ഞുമോൻ, ഗ്രേസി, ലിനി, ലാലൻ പരേതരായ ജോയി, രാജൻ.