 
കോന്നി : അട്ടച്ചാക്കൽ പേരങ്ങാട്ട് പി.എം ചെറിയാന്റെ (ജോയി) ഭാര്യ ആലീസ് ചെറിയാൻ (76) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച 11.30 ന് അട്ടച്ചാക്കൽ സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ . കോന്നി ഇല്ലിരിക്കൽ കുടുംബാംഗമാണ് . മക്കൾ ലളിത(ഖത്തർ), പ്രകാശ് പേരങ്ങാട്ട്, അലക്‌സ് (കൊച്ചുമോൻ). മരുമക്കൾ ജേക്കബ് (ഖത്തർ), സിബി, ജെമി. കൊച്ചുമക്കൾ ലെയ, ജെയ്ക്, അലൻ, എബിൻ, ഐറിൻ, എഡ്വിൻ