കക്ഷിനില
ആകെ മണ്ഡലങ്ങൾ - 13
എൽ.ഡി.എഫ് - 7
യു.ഡി.എഫ് - 5
ബി.ജെ.പി. - 1
ബ്ലോക്ക് ഡിവിഷൻ,വിജയി, പാർട്ടി, ഭൂരിപക്ഷം എന്നീ ക്രമത്തിൽ
ബ്ലോക്ക് 1. ചാത്തങ്കരി: അരുന്ധതി അശോക് (യു.ഡി.എഫ്.) 330.
2. മേപ്രാൽ: സോമൻ താമരച്ചാലിൽ (എൽ.ഡി.എഫ്. സ്വത.) 353.
3. കാരയ്ക്കൽ: സി.കെ.അനു (സി.പി.ഐ) 108.
4. പുളിക്കീഴ്: ചന്ദ്രലേഖ (സി.പി.എം.) 37.
5. വെൺപാല:വിശാഖ് വെൺപാല (യു.ഡി.എഫ്.) 275.
6. കുറ്റൂർ: കെ.എസ്.രാജലക്ഷ്മി (ബി.ജെ.പി.) 239.
7. ഓതറ: ജിനു തോമ്പുംകുഴി (യു.ഡി.എഫ്.) 08.
8. പരുമല: ലിജി ആർ.പണിക്കർ (യു.ഡി.എഫ്.) 604.
9. കടപ്ര:അഡ്വ.വിജി നൈനാൻ (എൻ.സി.പി.) 423.
10. നിരണം: ഏബ്രഹാം പുളിമ്പള്ളിൽ (കേ.കോൺ.ജോസഫ്) 300.
11. കൊമ്പൻകേരി:എം.ജെ.അച്ചൻകുഞ്ഞ് (സി.പി.എം.) 119.
12. കണ്ണശ: മറിയാമ്മ ഏബ്രഹാം (ജെ.ഡി.എസ്.) 903.
13. നെടുമ്പ്രം: ബിനിൽ കുമാർ (സി.പി.എം.) 1011.