കക്ഷിനില
ആകെ വാർഡുകൾ 13
എൽ.ഡി.എഫ് - 5
യു.ഡി.എഫ് - 5
സ്വതന്ത്രർ - 2
ബി.ജെ.പി. - 1
വാർഡ്, വിജയി, കക്ഷി, ഭൂരിപക്ഷം ക്രമത്തിൽ
വാർഡ് 1.കാട്ടുനിലം: കെ.പി.പുന്നൂസ് (യു.ഡി.എഫ്.) 182.
2. വടക്കുംഭാഗം പടിഞ്ഞാറ്:എം.ജി.രവി (എൻ.ഡി.എ.) 163.
3. വടക്കുംഭാഗം കിഴക്ക്: സാറാമ്മ (സി.പി.എം.) 29.
4. കണ്ണശ: അന്നമ്മ ജോർജ്ജ് (സ്വത.) 161.
5. വൈഎം.സി.എ.:2. മെറീന തോമസ് (സ്വത.) 8.
6. ഡക്ക് ഫാം: വി.ടി ബിനീഷ് കുമാർ (സി.പി.എം.) 117.
7. കിഴക്കുംമുറി: ലതാപ്രസാദ് (സി.പി.എം.) 583.
8. തോട്ടുമട: അലക്‌സ് ജോൺ പുത്തൂപ്പള്ളിൽ (യു.ഡി.എഫ്.) 386.
9. പഞ്ചായത്ത് ഓഫീസ്: രാഖി രാജപ്പൻ (യു.ഡി.എഫ്.) 162.
10. പിഎച്ച്.സി.ജോളി (യു.ഡി.എഫ്.) 58.
11. ഇരതോട്:കെ.എസ്. സജിത്ത് ലല്ലു (സി.പി.എം.) 47.
12. കൊമ്പങ്കേരി:ഷൈനി ബിജു (സി.പി.എം. സ്വത.) 76.
13. തോട്ടടി: ജോളി (യു.ഡി.എഫ്.) 140.