17-sob-mg-cherian
എം. ജി. ചെറിയാൻ

നാരങ്ങാനം: മുളമൂട്ടിൽ കാലായിൽ എം. ജി. ചെറിയാൻ (ജോയി-83) ജഗദൽപൂരിൽ നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ഏലിയാമ്മ ചെറിയാൻ. മക്കൾ: ജോളി, ശോഭ, അലക്‌സ്, ജോൺസി, ആലീസ്. മരുമക്കൾ: ജെസി, റെനി, ഷാജി.സ്വേത, ജിജി