
പരമ്പരാഗത കോട്ടയായ പത്തനംതിട്ടയിൽ യു.ഡി.എഫ് തകർന്നു. ജില്ലാ പഞ്ചായത്ത് ഭരണം പത്ത് വർഷത്തിനു ശേഷം പിടിച്ചെടുത്തും ഗ്രാമ, ബ്ളോക്ക് പഞ്ചായത്തുകളിൽ മേധാവിത്വം നേടിയും ഇടതുമുന്നണി ജില്ലയെ വീണ്ടും ചുവപ്പിച്ചു.
ഗ്രാമ പഞ്ചായത്ത്
എൽ.ഡി.എഫ് 308
യു.ഡി.എഫ് 285
എൻ.ഡി.എ 111
മറ്റുള്ളവർ 84
ബ്ലോക്ക് പഞ്ചായത്ത്
എൽ.ഡി.എഫ് 60
യു.ഡി.എഫ് 40
എൻ.ഡി.എ 4
മറ്റുള്ളവർ 2
ജില്ലാ പഞ്ചായത്ത്
എൽ.ഡി.എഫ് 12
യു.ഡി.എഫ് 4
എൻ.ഡി.എ 0
മറ്റുള്ളവർ 0
മുനിസിപ്പാലിറ്റി
എൽ.ഡി.എഫ് 43
യു.ഡി.എഫ് 46
എൻ.ഡി.എ 25
മറ്റുള്ളവർ 19