17-sob-pt-samuel
പി റ്റി ശമുവേൽ

നല്ലാനിക്കുന്ന് : മേലേവീട്ടിൽ പി റ്റി ശമുവേൽ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് നല്ലാനിക്കുന്ന് എ ജി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ : പരേതനായ ചെറിയാൻ, രാജു , ജോൺസൺ
മരുമക്കൾ : ഡെയ്‌സി, ലീലാമ്മ,നളിനി.