17-sob-kamalakshiamma
കമലാക്ഷിയമ്മ

മല്ലപ്പള്ളി:പാടിമൺ മഠത്തുംകുന്നേൽ പരേതനായ എം.എൻ.ഗോപാലന്റെ ഭാര്യ കമലാക്ഷിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മുരണി എസ്.എൻ.ഡി.പി.യോഗം വനിതാസംഘം മുൻ പ്രസിഡന്റായിരുന്നു. മക്കൾ: വാസനൻ, വത്സ, വനജ, വാസിനി, ബാഹുലേയൻ, വാസമ്മ, വൈജമ്മ, വിനോദ്.