ആലാ വടക്ക് : ആലാ പഞ്ചായത്ത് ഒന്നാം വാർഡിൽ പരുത്തയേത്ത് വീട്ടിൽ പി.വി സുകുമാരൻ (83) നിര്യാതനായി. ഭാര്യ : സരളമ്മ. മക്കൾ: സുനി, സുജ, സുനിൽ, അനിൽ. മരുമക്കൾ: രാജീവ്, ബാബുരാജ്, മായാസുനിൽ.