 
പ്രക്കാനം ചാങ്ങത്തറയിൽ ഭാസ്‌കരൻ (96) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 മണിക്ക്. ഭാര്യ കൗസല്യ
മക്കൾ : വിജയൻ , വിശ്വംഭരൻ , സത്യൻ, സോമരാജൻ ,ശശി (സൗദി). മരുമക്കൾ : സുധ ,തുളസി,ഉഷ ,അമ്പിളി,മായ. കൊച്ചുമക്കൾ: സുജേഷ് (ഖത്തർ ), വിജേഷ് (കൊച്ചി), വിനേഷ്, വിനീഷ്, വിനീത്,ആശ ( ദുബായ് ),ആര്യ,അമിത്ത് (ഖത്തർ), പാർവതി,സിമി (ദുബായ്),ശരത് .