കോന്നി : കോന്നി ഗ്രാമപഞ്ചായത്തിന്റെ ഭരണം യു.ഡി.എഫ് നിലനിറുത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് യു.ഡി.എഫിന് ഒരു സീറ്റ് നഷ്ടമായപ്പോൾ എൽ.ഡി.എഫ് സീറ്റുകൾക്ക് മാറ്റമുണ്ടായില്ല. ബി.ജെ.പി അക്കൗണ്ട് തുറന്ന പ്രത്യേകതയും കോന്നിക്കുണ്ട്.

കോന്നി ഗ്രാമപഞ്ചായത്ത് വിജയികൾ. വാർഡ്,പേര്,പാർട്ടി ക്രമത്തിൽ

ഒന്ന് : സി.എസ്.സോമൻപിള്ള (ബി.ജെ.പി), രണ്ട് : തോമസ് കാലായിൽ (കോൺഗ്രസ്), മൂന്ന് : ജോയിസ് ഏബ്രഹാം (സി.പി.ഐ), നാല് : തുളസി മോഹൻ (സി.പി.എം), അഞ്ച് : പി.വി. ജോസഫ് (കോൺഗ്രസ്) , ആറ് :ആർ. രാജു (കോൺഗ്രസ്), ഏഴ് : പുഷ്പ ഉത്തരൻ (സ്വതന്ത്ര), എട്ട് : ലസിയാമ്മ ജോഷ്വ (കോൺഗ്രസ്), ഒൻപത് : ജിഷ ജയകുമാർ (സി.പി.എം), 10:സുലേഖ.വി. നായർ (കോൺഗ്രസ് ), 11 :കെ.ജി. ഉദയകുമാർ (സി.പി.എം),12 :റോജി ഏബ്രഹാം (കോൺഗ്രസ്), 13 : അനി സാബു ( കോൺഗ്രസ്), 14 : സി.ടി.ലതാകുമാരി (കോൺഗ്രസ്), 15 :ശോഭാ മുരളി (കോൺഗ്രസ്), 16 പി.എച്ച് ഫൈസൽ ( കോൺഗ്രസ്), 17 : സിന്ധു സന്തോഷ് (കോൺഗ്രസ്), 18 ; പി.എ.ബാലൻ( കോൺഗ്രസ്).

നിലവിലെ കക്ഷിനില:

യു.ഡി.എഫ്: 12

എൽ.ഡി.എഫ് : 5

എൻ.ഡി.എ : 1

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷിനില

യു.ഡി.എഫ്: 13

എൽ.ഡി.എഫ് : 5