കോന്നി : കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നഷ്ടമായ ഭരണം തിരിച്ച് പിടിച്ച് വള്ളിക്കോട്ട് എൽ.ഡി.എഫ് ശക്തി തെളിയിച്ചു. മൂന്ന് സീറ്റുകളാണ് ഇത്തവണ യു.ഡി.എഫിന് നഷ്ടമായത്.

വിജയികൾ: വാർഡ്, പേര്, പാർട്ടി ക്രമത്തിൽ

ഒന്ന് : പത്മ ബാലൻ (കോൺഗ്രസ്), രണ്ട് : എം.വി.സുധാകരൻ (സി.പി.എം), മൂന്ന് :ആൻസി വർഗീസ് (കോൺഗ്രസ്), നാല് : ജെ. ജയശ്രീ (ബി.ജെ.പി), അഞ്ച് : ആർ. മോഹനൻ നായർ (സി.പി.എം), ആറ് :ഗീത (സി.പി.ഐ) , ഏഴ് : ജി. ലക്ഷ്മി (സി.പി.എം), എട്ട് : ലിസി ജോൺസൺ (കോൺഗ്രസ്), ഒൻപത് : വി.വിമൽ (കോൺഗ്രസ്), 10:എൻ.എ. പ്രസന്നകുമാരി (സി.പി.എം), 11 : ജി.സുഭാഷ് (കോൺഗ്രസ്), 12: തോമസ് ജോസ് (സ.പി.എം), 13 :സോജി.പി.ജോൺ (ജനാധിപത്യ കേരള കോൺഗ്രസ്),14 :ആതിര മഹേഷ് (ബി.ജെ.പി), 15 :ജോസ് (സി.പി.എം).

നിലവിലെ കക്ഷിനില

എൽ.ഡി.എഫ് : 8

യു.ഡി.എഫ് : 5

എൻ.ഡി.എ : 2

കഴിഞ്ഞ തിരഞ്ഞെടുപ്പിലെ കക്ഷിനില

എൽ.ഡി.എഫ് : 6

യു.ഡി.എഫ് : 8

എൻ.ഡി.എ : 1