കോന്നി : കോന്നി ബ്ളോക്ക് പഞ്ചായത്തിൽ യു.ഡി.എഫ് ഭരണം നിലനിറുത്തി. യു.ഡി.എഫിന് ഇത്തവണ രണ്ട് സീറ്റുകൾ നഷ്ടമായി.

ബ്ളോക്ക് പഞ്ചായത്ത് വിജയികൾ. വാർഡ്,പേര്,പാർട്ടി ക്രമത്തിൽ

1.മൈലപ്ര : എൽസി ഈശോ (യു.ഡി.എഫ്)
2.മലയാലപ്പുഴ : സുജാത അനിൽ (എൽ.ഡി.എഫ്)
3.കോന്നി താഴം : രാഹുൽ വെട്ടൂർ (എൽ.ഡി.എഫ്)
4.അതുംമ്പുംകുളം: പ്രവീൺ പ്ലാവിളയിൽ (യു.ഡി.എഫ്)
5.തണ്ണിത്തോട് : അമ്പിളി (യു.ഡി.എഫ്)
6. വകയാർ: ആർ.ദേവകുമാർ (യു.ഡി.എഫ്)
7.അരുവാപ്പുലം : വർഗീസ് ബേബി (എൽ.ഡി.എഫ്)
8. കോന്നി : തുളസീമണിയമ്മ (എൽ.ഡി.എഫ്)
9. വി കോട്ടയം : പ്രമോദ് (യു.ഡി.എഫ്)
10.കൈപ്പട്ടൂർ : നീതു ചാർളി (എൽ.ഡി.എഫ്)
11.വളളിക്കോട് : പ്രസന്ന രാജൻ (എൽ.ഡി.എഫ്)
12.പ്രമാടം : ശ്രീകല നായർ (യു.ഡി.എഫ്)
13.ഇളകൊള്ളൂർ : ജിജി സജി (യു.ഡി.എഫ്)

ആകെ വാര്‍ഡ് - 13

യു.ഡി.എഫ് -7
എല്‍.ഡി.എഫ് - 6