കൂടൽ: ശ്രീനന്ദനത്തിൽ പരേതനായ ശ്രീധരന്റെ ഭാര്യ, തങ്കമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് തണ്ണിത്തോട് കോട്ടമുരുപ്പേൽ വീട്ടുവളപ്പിൽ. മക്കൾ: സുജാത, ഭദ്രസേനൻ, സുഭാഷ്, സുധീഷ്‌കുമാർ (സീനിയർ ക്ലാർക്ക്, താലൂക്ക് ഓഫീസ് മഞ്ചേശ്വരം). മരുമക്കൾ: സോമരാജൻ, വിലാസിനി, ഷീല, അജിലി(അദ്ധ്യാപിക, ഗവ. ഹൈസ്‌കൂൾ കലഞ്ഞൂർ). സഞ്ചയനം 23 ബുധനാഴ്ച.