തുമ്പമൺ താഴം : വിശ്വഭാരതി ഭവനിൽ പരേതനായ കെ.കെ അയ്യപ്പന്റെ ഭാര്യ കമലാക്ഷി (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മായ, ശക്തി. മരുമകൻ : രാജു.