കടമ്മനിട്ട : ചാന്തുകാവ് മേലേതിൽ കുഞ്ഞമ്മ തോമസ് (74) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : കുഞ്ഞുമോൾ, റോസമ്മ, റെജി. മരുമക്കൾ : റോയി, ബാബു, സുജ.