പുവൻമല : ചിരട്ടോലിൽ ചൂരനോലിൽ സി.എൻ വിജയന്റെ ഭാര്യ ജലജ (49) നിര്യാതയായി. സംസ്കാരം നടത്തി. ആലപ്പുഴ പൂപ്പള്ളി കരുമാലിൽ കുടുംബാംഗമാണ്. മക്കൾ : വിഷ്ണു, ശ്രീലക്ഷ്മി, ജിഷ്ണു. മരുമകൻ : ഗോപീഷ്.