റാന്നി : റിട്ട. പൊലീസ് കോൺസ്റ്റബിൾ കീക്കോഴൂർ മുല്ലശേരിൽ എം.എം ഫിലിപ് (88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ : കീക്കൊഴൂർ തേയിങ്കൽ കുഞ്ഞമ്മ. മക്കൾ : ഷേർലി, സാലി, സാജൻ, സജു. മരുമക്കൾ : ജോസ്, റെജി, ലിസ, ലിറ്റി.