vijaya
എ. വിജയകുമാരി അമ്മ

അടൂർ: അടൂർ നഗരസഭാ മുൻ കൗൺസിലറും മൃഗസംരക്ഷണവകുപ്പ് റിട്ട. ഉദ്യോഗസ്ഥനുമായ പന്നിവിഴ വിജയാലയത്തിൽ എൻ. സി. കുറുപ്പിന്റെ ഭാര്യ എ. വിജയകുമാരി അമ്മ (72,റിട്ട.പ്രിൻസിപ്പൽ, ഗവ.വി. എച്ച്. എസ്. എസ് , മുളക്കുഴ)നിര്യാതയായി. കറ്റാനം കൊച്ചുകളീക്കൽ കുടുംബാംഗമാണ് . സംസ്കാരം നടത്തി.മക്കൾ: പ്രീത (ടീച്ചർ.വി. എച്ച്. എസ്. എസ്, ഇളമണ്ണൂർ), പ്രമോദ് (എസ്. എൻ. ഐ. ടി, അടൂർ), മരുമകൻ. ഹരികൃഷ്ണൻ നായർ. സഞ്ചയനം 21 ന് രാവിലെ 9 മണിക്ക്